Browsing Category
QUOTE OF THE DAY
ഇരുട്ടിനെ ശപിക്കുന്നതിനെക്കാള്‍ നന്ന്…
ഇരുട്ടിനെ ശപിക്കുന്നതിനെക്കാള്‍ നന്ന് ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്- കണ്‍ഫ്യൂഷ്യസ്
അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക…
''അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക. എന്താണോ സംഭവിച്ചത്, അതിനെ സ്വീകരിക്കുകയാണ്, ദൗര്‍ഭാഗ്യകരമായ പരിണതഫലങ്ങള്‍ അതിജീവിക്കുന്നതിലെ ആദ്യത്തെ പടി''-വില്യം ജയിംസ്
നമുക്കു പുറമേയുള്ള ഒന്നുമായും സന്തോഷത്തിന്…
നമുക്കു പുറമേയുള്ള ഒന്നുമായും സന്തോഷത്തിന് യാതൊരു ബന്ധവുമില്ല. നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും അവ സ്വാധീനിക്കുന്നുണ്ടെങ്കിലും സന്തോഷം മനസ്സില്‍നിന്ന് കുതിച്ചുയരുന്നതാണ്.- ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍