Browsing Category
QUOTE OF THE DAY
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല…
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല. അത് സാധാരണഗതിയില്‍ ഒരവസരമാണ് - ജോര്‍ജ്ജ് മാത്യു ആഡംസ്
ഒരിക്കലും വീഴാതിരിക്കലിലല്ല…
ഒരിക്കലും വീഴാതിരിക്കലിലല്ല നമ്മുടെ മഹത്ത്വം കുടികൊള്ളുന്നത്. പിന്നെയോ, ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിലാണ്. - ഒലിവര്‍ ഗോള്‍ഡ്സ്മിത്ത്
ഏറ്റവും മികച്ച കാര്യങ്ങള്‍ സാധ്യമല്ലാതാകുമ്പോള്‍…
ഏറ്റവും മികച്ച കാര്യങ്ങള്‍ സാധ്യമല്ലാതാകുമ്പോള്‍, ലഭ്യമായതില്‍ നിന്ന് ഏറ്റവും മികച്ചത് സൃഷ്ടിക്കുക. - റിച്ചാര്‍ഡ് ഹുക്കര്‍
നിങ്ങള്‍ക്ക് അല്പം മാത്രമേ ചെയ്യുവാന്‍ കഴിയൂ…
നിങ്ങള്‍ക്ക് അല്പം മാത്രമേ ചെയ്യുവാന്‍ കഴിയൂ എന്നോര്‍ത്ത് ഒന്നും ചെയ്യാതിരിക്കുന്നതാണ് തെറ്റുകളില്‍ വച്ച് ഏറ്റവും വലിയ തെറ്റ്. നിങ്ങള്‍ക്ക് കഴിയുന്നതുപോലെ ചെയ്യുക.- സിഡ്നി സ്മിത്ത്
തനിക്കറിയാവുന്നതിനോട് സത്യസന്ധത…
തനിക്കറിയാവുന്നതിനോട് സത്യസന്ധത പുലര്‍ത്താതിരിക്കുന്നതാണ് ജീവിതത്തിലെ ഒരേയൊരു യഥാര്‍ത്ഥ പരാജയം. - കാന്‍ ഫ്രെഡറിക് ഡബ്ല്യു. ഫാറര്‍