DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

അന്ധവിശ്വാസമെന്നപോലെ…

അന്ധവിശ്വാസമെന്നപോലെമ്പാടു- മന്ധകാരം പരന്നുകിടക്കിലും, എന്‍തലയ്ക്കുമേല്‍ക്കാണായി, സത്യത്തിന്‍ പൊന്‍തെളിലിപിയോരോന്നുഡുച്ഛലാല്‍. -വള്ളത്തോള്‍(കൊച്ചുസീത)

ഞാന്‍ 86 വര്‍ഷം ജീവിച്ചു…

ഞാന്‍ 86 വര്‍ഷം ജീവിച്ചു. നൂറുകണക്കിനാളുകള്‍ വിജയത്തിലേക്ക് പോകുന്നതു കണ്ടു. അതിനുവേണ്ട മൂലകങ്ങളില്‍ ഏറ്റവും പ്രധാനം വിശ്വാസമായിരുന്നു. നിങ്ങള്‍ക്കു ധൈര്യമില്ലെങ്കില്‍ മഹത്തായ ഒരു കാര്യവും നിങ്ങളുടെ പക്കലേക്കു വരില്ല.- കര്‍ദ്ദിനാള്‍ ജയിംസ്…

നിങ്ങള്‍ നിരാശപ്പെടാത്തിടത്തോളം…

നിങ്ങള്‍ നിരാശപ്പെടാത്തിടത്തോളം കാലം, ജീവിതത്തെ കയ്‌പ്പോടെ നോക്കാത്തിടത്തോളം കാലം, കാര്യങ്ങള്‍ എല്ലാം ഭംഗിയായി കലാശിക്കും.- ജോര്‍ജ് മൂര്‍