Browsing Category
QUOTE OF THE DAY
എല്ലാ ജീവിതാഭിലാഷങ്ങളുടെയും…
എല്ലാ ജീവിതാഭിലാഷങ്ങളുടെയും ആത്യന്തികമായ ഫലം വീട്ടില്‍ സന്തോഷമായിരിക്കുന്നതാണ്- സാമുവല്‍ ജോണ്സണ്
നിങ്ങളുടെ സ്വഭാവം നിങ്ങളുടെ നിരന്തരമായ….
നിങ്ങളുടെ സ്വഭാവം നിങ്ങളുടെ നിരന്തരമായ ചിന്തയ്ക്ക് അനുയോജ്യമായിത്തീരുന്നു. ആത്മാവ് അതിന്റെ ചിന്തകളാല്‍ നിറവും ഭാവവും കൈക്കൊള്ളുന്നു. നിങ്ങളുടെ ജീവിതം നിങ്ങളുടെ വിചാരങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നു.- മാര്‍ക്കസ് ഒറേലിയസ്
പോരാട്ടം നിര്‍ത്തിയില്ലെങ്കില്‍ ആരുംതന്നെ…
പോരാട്ടം നിര്‍ത്തിയില്ലെങ്കില്‍ ആരുംതന്നെ തോല്‍പ്പിക്കപ്പെടുന്നില്ല- ഡബ്ല്യു ബെരാന്‍ വുള്‍ഫ്
നമ്മുടെ ചിന്തയുടെ…
നമ്മുടെ ചിന്തയുടെ പരിണതഫലമാണ് നാം. മനസ്സാണ് എല്ലാം. നാം എന്തു വിചാരിക്കുന്നുവോ അതായിത്തീരുന്നു. - ബുദ്ധന്‍