Browsing Category
QUOTE OF THE DAY
പ്രകടമാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്…
പ്രകടമാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ 'ക്ലാവ്' പിടിച്ച നാണ്യശേഖരം പോലെ
ഉപയോഗശൂന്യവും- മാധവിക്കുട്ടി (നീര്‍മാതളം പൂത്ത കാലം)
വൈകുന്നേരത്തെ നിഴലുകള്‍ എനിക്കു ചുറ്റും നീളുന്നു. പക്ഷേ…
വൈകുന്നേരത്തെ നിഴലുകള്‍ എനിക്കു ചുറ്റും നീളുന്നു. പക്ഷേ, പ്രഭാതമാണെന്റെ മനസ്സില്‍- സര് വില്യം മുളോക്
സുഖങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും…
സുഖങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും ഇടയിലൂടെ നമ്മള് അലഞ്ഞേക്കാം, എത്ര എളിമയാര്ന്നതുമാകട്ടെ, വീടിനെപ്പോലെ ഒരിടമില്ല.- ജോണ്‍ ഹോവാര്‍ഡ് പെയ്ന്
സ്നേഹത്തിനും രക്ഷാകര്‍ത്തൃത്വത്തിനും…
സ്നേഹത്തിനും രക്ഷാകര്‍ത്തൃത്വത്തിനും മുന്നില്‍ സന്തോഷത്തോടെ ഞാന്‍ കീഴടങ്ങുന്നു- വില്‍ ഡുറാന്റ്