Browsing Category
QUOTE OF THE DAY
എന്നോടൊപ്പം പ്രായമാവുക…
എന്നോടൊപ്പം പ്രായമാവുക, മികച്ചത് വരാനിരിക്കുന്നതേ ഉള്ളൂ- റോബര്‍ട്ട് ബ്രൗണിങ്
അലയാഴി പെറ്റ മകള്‍ മലയാളമെന്ന മൊഴി…
അലയാഴി പെറ്റ മകള്‍ മലയാളമെന്ന മൊഴി
പലപാടുമിന്നു പരമാര്‍ത്ഥം.
പല കല വിടുര്‍ത്തും
പവിഴ, മണിമുത്തും
വിളയുന്ന താഴ്വരയിലലയുന്നു കാവ്യമയ-
ജലകന്യകാമധുരഗീതം
-വൈലോപ്പിള്ളി (അലയാഴി പെറ്റ മകള്‍)
ഒരാള്‍ ചെറുപ്പം നിലനിര്‍ത്തുകയാണെങ്കില്‍….
ഒരാള്‍ ചെറുപ്പം നിലനിര്‍ത്തുകയാണെങ്കില്‍ പ്രായമാകുന്നത് മനോഹരമായ കാര്യമാണ്-ഹാരി എമേഴ്സണ്‍ ഫോസ്ഡിക്ക്
അവസാനം, ഒരു മനുഷ്യനെ സംബന്ധിച്ച് രണ്ടുകാര്യങ്ങള്‍ മാത്രമാണ്…
അവസാനം, ഒരു മനുഷ്യനെ സംബന്ധിച്ച് രണ്ടുകാര്യങ്ങള്‍ മാത്രമാണ് പ്രസക്തമായിരിക്കുന്നത്. കുടുംബത്തിന്റെ സ്നേഹവും മനസ്സിലാക്കലുമാണത്- റിച്ചാര്‍ഡ് ഇ. ബൈഡ്
എഴുത്തുകാരന് പുസ്തകം തുടങ്ങുന്നതേയുള്ളൂ…
എഴുത്തുകാരന് പുസ്തകം തുടങ്ങുന്നതേയുള്ളൂ, അത് പൂര്‍ത്തിയാക്കുന്നത് വായനക്കാരനാണ് - സാമുവല്‍ ജോണ്സണ്