Browsing Category
QUOTE OF THE DAY
നമ്മുടെ ചിന്തയുടെ…
നമ്മുടെ ചിന്തയുടെ പരിണതഫലമാണ് നാം. മനസ്സാണ് എല്ലാം. നാം എന്തു വിചാരിക്കുന്നുവോ അതായിത്തീരുന്നു. - ബുദ്ധന്
അന്ധവിശ്വാസമെന്നപോലെ…
അന്ധവിശ്വാസമെന്നപോലെമ്പാടു-
മന്ധകാരം പരന്നുകിടക്കിലും,
എന്തലയ്ക്കുമേല്ക്കാണായി, സത്യത്തിന്
പൊന്തെളിലിപിയോരോന്നുഡുച്ഛലാല്.
-വള്ളത്തോള്‍(കൊച്ചുസീത)
കഷ്ടപ്പാടുകള്‍ ആവശ്യമാണ്…
കഷ്ടപ്പാടുകള്‍ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങള്‍ ആസ്വദിക്കാനാവൂ- എ.പി.ജെ. അബ്ദുള്‍ കലാം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും…
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും സ്വഭാവസംസ്കരണമാണ്- ഫ്രാൻസിസ് ഡബ്ല്യു. പാർക്കർ
ഞാന്‍ 86 വര്‍ഷം ജീവിച്ചു…
ഞാന്‍ 86 വര്‍ഷം ജീവിച്ചു. നൂറുകണക്കിനാളുകള്‍ വിജയത്തിലേക്ക് പോകുന്നതു കണ്ടു. അതിനുവേണ്ട മൂലകങ്ങളില്‍ ഏറ്റവും പ്രധാനം വിശ്വാസമായിരുന്നു. നിങ്ങള്‍ക്കു ധൈര്യമില്ലെങ്കില്‍ മഹത്തായ ഒരു കാര്യവും നിങ്ങളുടെ പക്കലേക്കു വരില്ല.- കര്‍ദ്ദിനാള്‍ ജയിംസ്…