DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മനുഷ്യൻ ഒരു സ്ക്രീനാണ്.

"മനുഷ്യൻ ഒരു സ്ക്രീനാണ്. മറ്റു മനുഷ്യർ എറിയുന്ന ചെളി നിത്യവും കഴുകിത്തുടച്ച് വെളുത്ത സ്ക്രീനുമായി ഉറങ്ങുന്ന ഒരു മനുഷ്യനുണ്ടെങ്കിൽ ദേവന്മാരുടെ സിനിമ കാണാൻ അവൻ, അവൻ മാത്രം, യോഗ്യനാണ്." - മുരളി ഗോപി ( സൈക്കോട്ടിക് ദൈവം!…

തലച്ചോറിലെ തെരുവുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഇമേജുകളുടെ, ചിത്രബിംബങ്ങളുടെ കാഴ്‌ചബംഗ്ലാവാണ് ഓർമ

"തലച്ചോറിലെ തെരുവുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഇമേജുകളുടെ, ചിത്രബിംബങ്ങളുടെ കാഴ്‌ചബംഗ്ലാവാണ് ഓർമ." -പി കെ രാജശേഖരൻ (ബുക്ക്സ്റ്റാൾജിയ)

ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,

"ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്, പായൽ മൂടിയ പീഠത്തിനു മുകളിൽ നൂറ്റാണ്ടുകൾ പെയ്തുപെയ്ത് പേരും തിയ്യതികളും മാഞ്ഞു പോയി" സച്ചിദാനന്ദൻ (ഇരുട്ടിലെ പാട്ടുകൾ)

അവർ പോയശേഷവും അവരുടെ മണം മുറിയിൽ തങ്ങിനിന്നു.

"അവർ പോയശേഷവും അവരുടെ മണം മുറിയിൽ തങ്ങിനിന്നു. ഒരു യുഗത്തിന്റെയും ചാതുർവർണ്യത്തിന്റെയും വൈദികമായ മർദ്ദനത്തിന്റെയും മണം"                        -വി.കെ.എൻ. (ആരോഹണം)

“അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല….

"അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല. വിഷഗന്ധിയായ ഉച്ഛ്വാസവായുവോ വിഷനഖങ്ങളോ കരിനീലിച്ച ത്വക്കോ ഉണ്ടായിരുന്നില്ല. എന്നിട്ടും നിങ്ങളവളെ സർപ്പിണിയെന്നും അഭിസംബോധനചെയ്‌തു." -   …