DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

അവര്‍ പോയശേഷവും അവരുടെ മണം മുറിയില്‍ തങ്ങിനിന്നു…

അവര്‍ പോയശേഷവും അവരുടെ മണം മുറിയില്‍ തങ്ങിനിന്നു. ഒരു യുഗത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും വൈദികമായ മര്‍ദ്ദനത്തിന്റെയും മണം- വി.കെ.എന്‍.(ആരോഹണം)

മനസ്സിലെപ്പോഴും വേദനയാണ്…

മനസ്സിലെപ്പോഴും വേദനയാണ്. ഓര്‍ത്താല്‍ വല്ലാത്ത പുകച്ചിലും നീറ്റലുമാണ്. ഓര്‍ക്കാതിരിക്കാനൊട്ടു സാധിക്കുന്നുമില്ല. കടപ്പാടുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മനുഷ്യനു സാധിക്കില്ലല്ലോ? നന്തനാര്‍ (ആത്മാവിന്റെ നോവുകള്‍)

താളനിബദ്ധമായ ചലനമാണ് ജീവിതം…

താളനിബദ്ധമായ ചലനമാണ് ജീവിതം. വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയും ചലനത്തിനുള്ള താളക്രമത്തില്‍മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും.- പി.കേശവദേവ് (അയല്‍ക്കാര്‍)

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ…

''ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള്‍ അവരെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി''-  ജവഹര്‍ലാല്‍ നെഹ്റു