DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നാളെയെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍…

നാളെയെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമുക്കുള്ള ഏക പരിമിതി ഇന്നിനെക്കുറിച്ചുള്ള സംശയങ്ങളാണ്. ശക്തവും സജീവവുമായ വിശ്വാസത്തോടെ നാം മുന്നോട്ടു നീങ്ങുക - ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റ്‌

സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന…

സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന ചില നിമിഷങ്ങള്‍ സ്‌നേഹത്തിന്റെ പിരിയന്‍ഗോവണിയില്‍ കാത്തുനില്‍പ്പുണ്ട്- ഫ്യോദോര്‍ ഡോസ്‌റ്റോയേവ്‌സ്‌കി