Browsing Category
QUOTE OF THE DAY
വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി…
വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു കൈമാറാനും പരാജയങ്ങള്‍ സ്വയം ഏറ്റെടുക്കാനും നേതാവ് തയ്യാറാകും- എ.പി.ജെ. അബ്ദുള്‍ കലാം
കാര്യങ്ങള്‍ നടക്കുമെന്നും നടത്തുമെന്നും…
കാര്യങ്ങള്‍ നടക്കുമെന്നും നടത്തുമെന്നും തീരുമാനിക്കുക. എങ്കില്‍ അതിനുള്ള മാര്‍ഗം നാം കണ്ടെത്തും- എബ്രഹാം ലിങ്കണ്
വിനാശത്തെ ചെറുത്തു തോല്പിക്കാനുള്ള…
വിനാശത്തെ ചെറുത്തു തോല്പിക്കാനുള്ള
ആയുധമാണ് വിവേകം.
ശത്രുക്കള്‍ക്ക് നശിപ്പിക്കാനാവാത്ത
കോട്ടയാണത്- തിരുക്കുറള്‍
കീഴടങ്ങാതെ ധീരമായി പോരാടുന്നവര്‍ക്ക്…
കീഴടങ്ങാതെ ധീരമായി പോരാടുന്നവര്‍ക്ക്, ജീവിതത്തിന്റെ ഇരുണ്ട ഭാഗങ്ങളെപ്പോലും ജയിക്കുവാന്‍ കഴിയുന്നു- ജെയിംസ് അല്ലെന്