Browsing Category
QUOTE OF THE DAY
അല്പ്പന്റെ വായില്‍ നിന്നും വരുന്ന വാദങ്ങള്‍…
അല്പ്പന്റെ വായില്‍ നിന്നും വരുന്ന വാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല-
ജോസഫ് അഡിസന്‍
മിത്രങ്ങളെ തൂക്കി അളന്നറിയാനുളള ഏക ത്രാസ്…
മിത്രങ്ങളെ തൂക്കി അളന്നറിയാനുളള ഏക ത്രാസ് അധഃപതന കാലഘട്ടം ഒന്നുമാത്രാമാണ്- പ്ലൂട്ടാര്‍ക്ക്
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം….
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം സ്വയം അറിയുക എന്നതാണ്- ഥേല്‍സ്
സമയംപോലെ ധൂര്‍ത്തടിക്കാന്‍ പറ്റുന്ന മറ്റൊന്നില്ലതന്നെ…
സമയംപോലെ ധൂര്‍ത്തടിക്കാന്‍ പറ്റുന്ന മറ്റൊന്നില്ലതന്നെ. അതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതില്ലാതെ ലോകത്തില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയുകയില്ല.
-വില്യം പെന്‍