Browsing Category
QUOTE OF THE DAY
ഒരു അത്ഭുതം പ്രതീക്ഷിക്കുക…
ഒരു അത്ഭുതം പ്രതീക്ഷിക്കുക, എന്നാല്‍ അതിനുവേണ്ടി കാത്തിരിക്കരുത്- ആൽബർട്ട് ഐൻസ്റ്റൈൻ
ദാനം ചെയ്യുക എന്നത് ഒരുവന്റെ കര്‍ത്തവ്യമാണ്…
ദാനം ചെയ്യുക എന്നത് ഒരുവന്റെ കര്‍ത്തവ്യമാണ്. പ്രതിഫലേച്ഛ കൂടാതെയും ഉചിതമായ സമയത്ത് ഉചിതമായ വ്യക്തിക്ക് കൊടുക്കുമ്പോള്‍ അത് ശ്രേഷ്ഠമായിത്തീരുന്നു- ഭഗവദ്ഗീത
നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍…
നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍ ഒരാള്‍ക്ക് നല്‍കുക- മദര്‍ തെരേസ
മുള്ളുകളോട് ഇത്രയേറെ അടുപ്പം പുലര്‍ത്തിയിട്ടും…
മുള്ളുകളോട് ഇത്രയേറെ അടുപ്പം പുലര്‍ത്തിയിട്ടും പൂക്കളെ നാം സ്നേഹിക്കാതിരിക്കുന്നില്ല-
പി.കെ.പാറക്കടവ് (അടുപ്പം)