Browsing Category
QUOTE OF THE DAY
നമ്മള് പ്രണയം ആര്‍ക്കും മുമ്പില്‍ ഒളിച്ചുവെയ്ക്കണ്ട…
'നമ്മള് പ്രണയം ആര്‍ക്കും മുമ്പില്‍ ഒളിച്ചുവെയ്ക്കണ്ട. ഒളിച്ചുവെച്ചാല്‍ അതൊരുതരം അപമാനവും വേദനയുമായി മാറും. അത്തരമൊരു മുറിവ് നമ്മുടെ ജീവിതത്തില്‍ വേണ്ട.'
-സി.എസ്.ചന്ദ്രിക (കാഞ്ചിപുരം)
ഒരു അത്ഭുതം പ്രതീക്ഷിക്കുക…
ഒരു അത്ഭുതം പ്രതീക്ഷിക്കുക, എന്നാല്‍ അതിനുവേണ്ടി കാത്തിരിക്കരുത്- ആൽബർട്ട് ഐൻസ്റ്റൈൻ
ദാനം ചെയ്യുക എന്നത് ഒരുവന്റെ കര്‍ത്തവ്യമാണ്…
ദാനം ചെയ്യുക എന്നത് ഒരുവന്റെ കര്‍ത്തവ്യമാണ്. പ്രതിഫലേച്ഛ കൂടാതെയും ഉചിതമായ സമയത്ത് ഉചിതമായ വ്യക്തിക്ക് കൊടുക്കുമ്പോള്‍ അത് ശ്രേഷ്ഠമായിത്തീരുന്നു- ഭഗവദ്ഗീത
നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍…
നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍ ഒരാള്‍ക്ക് നല്‍കുക- മദര്‍ തെരേസ