DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മനസ്സില്‍ തോന്നുന്നത് എഴുന്നേറ്റുനിന്നു…

മനസ്സില്‍ തോന്നുന്നത് എഴുന്നേറ്റുനിന്നു പറയാന്‍ ആത്മധൈര്യം ആവശ്യമാണ്, ഒരാള്‍ പറയുന്നത് ശ്രദ്ധയോടെ ഇരുന്നു കേള്‍ക്കാനും- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

പ്രേമിക്കല്‍ സമരമാണ്, രണ്ടുപേര്‍ ചുംബിച്ചാല്‍…

പ്രേമിക്കല്‍ സമരമാണ്, രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറുന്നു, ആഗ്രഹത്തിനു ദശവയ്ക്കുന്നു, ചിന്തകള്‍ക്കു ദശവയ്ക്കുന്നു, അടിമയുടെ ചുമലുകളില്‍ ചിറകുകള്‍ മുളയ്ക്കുന്നു, ലോകം യഥാര്‍ഥവും സ്പര്‍ശനീയവുമാകുന്നു, വീഞ്ഞു വീഞ്ഞാകുന്നു. -…

ദൗര്‍ഭാഗ്യങ്ങള്‍ നമുക്കു സഹിക്കാം…

ദൗര്‍ഭാഗ്യങ്ങള്‍ നമുക്കു സഹിക്കാം- അവ പുറത്തു നിന്നു വരുന്നവയാണ്, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകള്‍ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തില്‍ ഏറ്റവും വേദനാജനകം! -ഓസ്‌കാര്‍ വൈല്‍ഡ്

നമ്മള്‍ പ്രണയം ആര്‍ക്കും മുമ്പില്‍ ഒളിച്ചുവെയ്ക്കണ്ട…

'നമ്മള്‍ പ്രണയം ആര്‍ക്കും മുമ്പില്‍ ഒളിച്ചുവെയ്ക്കണ്ട. ഒളിച്ചുവെച്ചാല്‍ അതൊരുതരം അപമാനവും വേദനയുമായി മാറും. അത്തരമൊരു മുറിവ് നമ്മുടെ ജീവിതത്തില്‍ വേണ്ട.' -സി.എസ്.ചന്ദ്രിക (കാഞ്ചിപുരം)