Browsing Category
QUOTE OF THE DAY
വായനക്കാര്‍ മരണത്തിനു മുന്‍പ്…
''വായനക്കാര്‍ മരണത്തിനു മുന്‍പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവര്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു''
-ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍
ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും…
ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ക്യാന്‍വാസിലെ അവബോധത്തിന്റെ കലാസൃഷ്ടിയാണ് യോഗ-അമിത് റേ
നിങ്ങളുടെ ലോകം വിശാലമാക്കാന്‍…
''നിങ്ങളുടെ കുട്ടികളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്‌നേഹിക്കുക എന്നതാണ് അതില്‍ ഏറ്റവും മികച്ചത് '' -ജാക്വിലിൻ കെന്നഡി
വായന വായയ്ക്കാക്കാതെ…
''വായന വായയ്ക്കാക്കാതെ വായ വായനയ്ക്കാക്കുക''
-കുഞ്ഞുണ്ണി മാഷ്
വായനാദിനാശംസകള്‍