Browsing Category
QUOTE OF THE DAY
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം…
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു.
നീയും ഞാനും മുമ്പുള്ളവര്‍ പറഞ്ഞ…
''നീയും ഞാനും മുമ്പുള്ളവര്‍ പറഞ്ഞ, പിന്മുറക്കാര്‍ പറയാന്‍ പോകുന്ന, പ്രേമനൈരാശ്യങ്ങളിലെ നിഴലുകളാവരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ട്''- എംടി (ദുഃഖത്തിന്റെ താഴ്‌വരകള്‍ )
നഷ്ടപ്പെട്ട നല്ല നാളുകളേ…
നഷ്ടപ്പെട്ട നല്ല നാളുകളേ,
നിങ്ങളുടെ കുഴിമാടങ്ങള്‍ക്കു
മുമ്പില്‍ കണ്ണീര്‍കൊണ്ട്
പുഷ്പാര്‍ച്ചന ചെയ്യട്ടെ-
എംടി
സ്‌നേഹം ഒരു നദിപോലെയാണ്…
''സ്‌നേഹം ഒരു നദിപോലെയാണ്. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര സൗഹൃദം എന്നു വേര്‍തിരിക്കാന്‍ പറ്റില്ല. അതുകൊണ്ടല്ലേ സ്‌നേഹത്തിനിത്ര ഭംഗി''
-മാധവിക്കുട്ടി