Browsing Category
QUOTE OF THE DAY
ഏകാന്തതയ്ക്ക് നാദമുണ്ടോ?….
''ഏകാന്തതയ്ക്ക് നാദമുണ്ടോ?
ഉണ്ട്; ഒരു പൂവടരുന്ന നാദം.
എന്റെ പ്രേമത്തിന് നാദമുണ്ടോ?
ഉണ്ട്; ഒരു നെടുവീര്‍പ്പിന്റെ നാദം!''- ശ്രീകുമാരന്‍ തമ്പി
പ്രേമത്തില്‍ എല്ലായ്‌പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും…
പ്രേമത്തില്‍ എല്ലായ്‌പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും. പക്ഷേ ഭ്രാന്തിന് എല്ലായ്‌പ്പോഴും എന്തെങ്കിലും കാരണങ്ങളുമുണ്ടാകും- നീഷേ
യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍…
യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍. അജ്ഞാതമായ ഭൂമികകളിലൂടെ കാരണമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍. അവരാണ് ശരിക്കും ജീവിക്കുന്നവര്‍-ബെന്യാമിന്‍ (നിശബ്ദ സഞ്ചാരങ്ങള്‍)
നിങ്ങളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്…
”നിങ്ങളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്‌നേഹിക്കുക എന്നതാണ് അതില്‍ ഏറ്റവും മികച്ചത് ” -ജാക്വിലിൻ കെന്നഡി
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍ എന്നും…
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍ എന്നും ഒരു പുസ്തകം കൈയില്‍ കരുതുക- കുഞ്ഞുണ്ണി മാഷ്