DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌…

ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌, ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് അതു മാത്രമാണ്‌- ഓസ്കാർ വൈൽഡ്

ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു…

ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം. ആദ്യത്തേതിന്റെ മാധുര്യവും രണ്ടാമത്തേതിന്റെ സങ്കടവും രണ്ടായിത്തന്നെ നില്ക്കട്ടെ. ആദ്യത്തേത് മാത്രം നമുക്ക് ഓര്‍മ്മിച്ചാല്‍ മതി…- എന്‍.മോഹനന്‍…

ഒരുവേള പഴക്കമേറിയാലിരുളും…

ഒരുവേള പഴക്കമേറിയാ- ലിരുളും മെല്ലെ വെളിച്ചമായ്‌വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പുതാനുമേ.-കുമാരനാശാന്‍ (ചിന്താവിഷ്ടയായ സീത) ഏപ്രില്‍ 12- കുമാരനാശാന്‍ ജന്മവാര്‍ഷികദിനം