Browsing Category
QUOTE OF THE DAY
നിത്യസൗന്ദര്യം നിദ്രകൊള്ളുന്ന…
നിത്യസൗന്ദര്യം നിദ്രകൊള്ളുന്ന
ഭദ്രമാം കല്ലറയ്ക്കുമേല്‍
ദുഃഖസാന്ദ്രമാം കണ്ണുകളോടെ
കാത്തിരിക്കുമാത്മാക്കള്‍ നാം.
-യേചിസ്ലാവ് ഇവാനോവ്
നമ്മെ ജീവിപ്പിക്കുന്നതെന്ത്, സഹിക്കാന്‍ പ്രേരണ നല്കുന്നതെന്ത്?
നമ്മെ ജീവിപ്പിക്കുന്നതെന്ത്, സഹിക്കാന്‍ പ്രേരണ നല്കുന്നതെന്ത്?
സ്നേഹിക്കാനാവും, അല്ലെങ്കില്‍ സ്നേഹിക്കപ്പെടും എന്ന പ്രതീക്ഷയാണെന്ന് എനിക്ക് തോന്നുന്നു.
മെയ്സ്റ്റര്‍ എക്ഹാര്ട്ട്
പൊതുവിലുള്ളതില് നിന്നും വ്യത്യസ്തമായി…
”പൊതുവിലുള്ളതില് നിന്നും വ്യത്യസ്തമായി എന്തെങ്കിലും കണ്ടാല്‍ അത് സാധാരണഗതിയില്‍ മാര്ഗ്ഗതടസ്സമുണ്ടാക്കുന്നതിനല്ല മറിച്ച് വഴി കാട്ടുന്നതിനാണ് ഉപകരിക്കുക”- സര് ആര്‍തര്‍ കോനന്‍ ഡോയല്‍
ഈ നിമിഷത്തിന്റെ ആഴത്തിന്…
ഈ നിമിഷത്തിന്റെ ആഴത്തിന്
ഭാവിയെക്കാള്‍ മഹത്ത്വമുണ്ട്.
ഭൂതകാലത്തിന്റെ കൃഷിപ്പാടങ്ങളില്നിന്നും
വീണ്ടും എന്ത് വിളവെടുക്കാനാവും?
- റാബിയ ബസ്റി
എന്താണ് യഥാർത്ഥ ‘അഹം’?
എന്താണ് യഥാർത്ഥ 'അഹം'?
"അത് നിങ്ങളെന്താണോ അതാണ്. മറ്റുള്ളവർ നിർമ്മിക്കുന്ന നിങ്ങളല്ല"
- പൗലോ കൊയ്ലോ (വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു)