Browsing Category
QUOTE OF THE DAY
ജലമാണും പെണ്ണുമല്ല…….
ഉടനൊരു സൂര്യരശ്മി-
യതിൽ പതിച്ചു
അതിലേഴു നിറങ്ങളും
പ്രതിഫലിച്ചു.
ജലമാണും പെണ്ണുമല്ല,
അതിൻ്റെ ലിംഗം
പലനിറം കലർന്നെഴും
മഴവില്ലാണ്! -
പി.പി.…
തീരദേശസമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാൻ ഇനി ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ് –
"തീരദേശസമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാൻ ഇനി ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണ് - കടലും കടലിലെ മീനും ഇപ്പോൾ തീരവും അവിടെ താമസിക്കാനുള്ള സാധ്യതയും അവർക്ക് അന്യമാവുകയാണ്"
-…
സമയത്തെ ഉപയോഗപ്പെടുത്താൻമാത്രേ കഴിയൂ. അതിനെ സൂക്ഷിക്കാൻ കഴിയില്ല.
"സമയത്തെ ഉപയോഗപ്പെടുത്താൻമാത്രേ കഴിയൂ. അതിനെ സൂക്ഷിക്കാൻ കഴിയില്ല. ചെലവഴിക്കാനേ കഴിയൂ. സമയം നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചുപിടിക്കാനും കഴിയില്ല."
- ചന്ദ്രശേഖർ നാരായണൻ
( മഹാഭരത)
മനസ്സിന്റെ സ്വഭാവം ലോകത്തിനുമുമ്പിൽ പ്രകടിതമാകുന്നത് ശരീരം വഴിയാണ്
“മനസ്സിന്റെ സ്വഭാവം ലോകത്തിനുമുമ്പിൽ പ്രകടിതമാകുന്നത് ശരീരം വഴിയാണ്.”
- ലെന
ദൈവത്തിന്റെ ആത്മകഥ
പിറക്കാക്കുഞ്ഞിനുടുപ്പ് തുന്നുമ്പോൾ
"പിറക്കാക്കുഞ്ഞിനുടുപ്പ്
തുന്നുമ്പോൾ
മൊട്ടുസൂചികളോരോന്നും
വിരലിലാഴ്ത്തി
ചോപ്പ് നിറം കൊടുക്കണം
അരികുകളിൽ
പൂക്കളും ഇലകളും
തുന്നി പിടിപ്പിക്കണം"
- ആദി
പെണ്ണപ്പൻ