Browsing Category
QUOTE OF THE DAY
ഭൂതകാലം ഒറ്റയടിക്ക് ആരില്‍നിന്നും മാഞ്ഞു പോകുന്നില്ല…
ഭൂതകാലം ഒറ്റയടിക്ക് ആരില്‍നിന്നും മാഞ്ഞു പോകുന്നില്ല. ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും...
-സുധാ മേനോന്‍ (ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍)