DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ഹേ, എന്റെ ധിക്കാരിയും ക്രുദ്ധനുമായ അഹങ്കാരമേ…

''ഹേ, എന്റെ ധിക്കാരിയും ക്രുദ്ധനുമായ അഹങ്കാരമേ, നീ ഇടതടവില്ലാതെ അലമുറയിടുന്നതുകൊണ്ട് നിന്റെ അവലക്ഷണം പിടിച്ച കരച്ചില്‍ കാരണം എനിക്കെന്റെ നാഥന്റെ മധുരമായ സംഗീതം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല!''- രവീന്ദ്രനാഥ ടാഗോര്‍

വിശ്വാസം രണ്ടുപേരെ ഒന്നാക്കി യോജിപ്പിക്കുകയും…

''വിശ്വാസം രണ്ടുപേരെ ഒന്നാക്കി യോജിപ്പിക്കുകയും വിശ്വാസലംഘനം രണ്ടുപേരെ ഇരുന്നൂറാക്കി വിഭജിക്കുകയും ചെയ്യുന്നു''- ഡോ.എ.പി.ജെ. അബ്ദുള്‍ കലാം

ഒന്നും എന്റേതല്ലെങ്കിൽ…

''ഒന്നും എന്റേതല്ലെങ്കിൽ, എന്റേതല്ലാത്തവയെ പ്രതീക്ഷിച്ച് സമയം കളയേണ്ട കാര്യമില്ല. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ദിവസമാണ് ഇന്നെന്നു കരുതി ജീവിക്കുകയാണ് നല്ലത്''- പൗലോ കൊയ്‌ലോ (ഇലവന്‍ മിനിറ്റ്‌സ്)