DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍…

മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക - കണ്‍ഫ്യൂഷ്യസ്

പാതിവ്രത്യത്തിന്റെയും നിരന്തരമായ പതിശുശ്രൂഷയുടെയും പ്രതിഫലം…

പാതിവ്രത്യത്തിന്റെയും നിരന്തരമായ പതിശുശ്രൂഷയുടെയും പ്രതിഫലം അവമാനവും താഡനവുമായിരുന്നു. ഭര്‍ത്താവിനെ ഒരിക്കലും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഭാര്യമാര്‍ക്ക് ഈ ദുര്‍വിധി സാധാരണമാണ്- മാധവിക്കുട്ടി (ഒറ്റയടിപ്പാത)