DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നഷ്ടപ്പെട്ട ഒന്നിനു പകരം ഒരൊമ്പതെണ്ണം…

നഷ്ടപ്പെട്ട ഒന്നിനു പകരം ഒരൊമ്പതെണ്ണം അവനാവഴിയില്‍ കണ്ടുകിട്ടി. എന്നാല്‍ അപ്പോഴേക്കും കുട്ടിക്കാലം അവനെ കടന്നുപോയിരുന്നു - എസ്.കലേഷ്(ആട്ടക്കാരി)

ചില പ്രണയങ്ങള്‍ വസൂരിപോലെയാണ്…

ചില പ്രണയങ്ങള്‍ വസൂരിപോലെയാണ്. പൊട്ടുന്നത് കുളിരോ കുരുവോ എന്നറിയാതെ നാം പരിഭ്രമിക്കുന്നു പ്രണയതാപത്തില്‍ ശരീരം ചുട്ടു പഴുത്തു ചുവക്കുന്നു. നാം അതിജീവിച്ചേക്കാം പക്ഷേ, പാടുകള്‍ ബാക്കിയാവുന്നു ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍ നാം…

ക്ഷണിക്കപ്പെടാന്‍ കാത്തിരിക്കുന്നതിനേക്കാള്‍…

ക്ഷണിക്കപ്പെടാന്‍ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് സമയത്തിനെത്തുന്നതാണ്- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് (കോളറാകാലത്തെ പ്രണയം)