Browsing Category
QUOTE OF THE DAY
കൊച്ചുകൊച്ചു മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത്…
കൊച്ചുകൊച്ചു മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത് വലിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സഹായിക്കും- ഡോ.സ്പെന്‍സര്‍ ജോണ്സണ്, (എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാര്?)
ദൈർഘ്യമേറിയ ദിവസത്തിന്റെ അവസാനത്തിൽ…
ദൈർഘ്യമേറിയ ദിവസത്തിന്റെ അവസാനത്തിൽ ഒരു നല്ല പുസ്തകം കാത്തിരിക്കുന്നുവെന്ന അറിവ് ആ ദിവസത്തെ സന്തോഷകരമാക്കുന്നു: കാത്ലീൻ നോറിസ്
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന കാര്യം…
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന കാര്യം ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം - വാള്‍ട്ടര്‍ ബാഗെഹോട്ട്
പ്രേമത്തില്‍ എല്ലായ്പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും…
പ്രേമത്തില്‍ എല്ലായ്പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും. പക്ഷേ ഭ്രാന്തിന് എല്ലായ്പ്പോഴും എന്തെങ്കിലും കാരണങ്ങളുമുണ്ടാകും- നീഷേ
നിങ്ങൾ സ്നേഹിക്കുന്നവർക്ക് പറക്കാൻ…
നിങ്ങൾ സ്നേഹിക്കുന്നവർക്ക് പറക്കാൻ ചിറകുകളും, തിരിച്ചുവരാൻ വേരുകളും താമസിക്കാൻ കാരണങ്ങളും നൽകുക -ദലൈലാമ