DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പഠിപ്പിക്കേണ്ട മട്ടില്‍ പഠിപ്പിച്ചാല്‍…

പഠിപ്പിക്കേണ്ട മട്ടില്‍ പഠിപ്പിച്ചാല്‍ പഠിക്കുന്ന വിഷയത്തില്‍ രസമുണ്ടാകും. രസമുണ്ടായാല്‍ ശ്രദ്ധയുമുണ്ടാകും. ശ്രദ്ധയുണ്ടായാല്‍ സിദ്ധിയുണ്ടാകും. -കുഞ്ഞുണ്ണിമാഷ് സെപ്റ്റംബര്‍ 5-അദ്ധ്യാപകദിനം

മോഹഭംഗം ഒരു മോശം കാര്യമല്ല…

മോഹഭംഗം ഒരു മോശം കാര്യമല്ല. എന്തെന്നാല്‍, നിങ്ങളുടെ മിഥ്യാധാരണകള്‍ തകര്‍ന്നാല്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു എന്നര്‍ത്ഥം -സദ്ഗുരു