Browsing Category
QUOTE OF THE DAY
ഓര്‍മ്മിക്കാനുള്ളത് മനുഷ്യന് മറക്കുന്നു മറക്കാനുള്ളത്…
ഓര്‍മ്മിക്കാനുള്ളത് മനുഷ്യന് മറക്കുന്നു മറക്കാനുള്ളത് ഓർമ്മിക്കുന്നു - കോർമക് മക്കാർത്തി
പ്രണയം യുദ്ധം പോലെയാണ്…
”പ്രണയം യുദ്ധം പോലെയാണ്
തുടങ്ങാന്‍ എളുപ്പമാണ്
അവസാനിപ്പിക്കുവാനാണ് പ്രയാസം”-എച്ച് എല്‍ മെന്‍കെന്‍
ബുദ്ധിയോടെ, പതുക്കെ നടക്കുക…
ബുദ്ധിയോടെ, പതുക്കെ നടക്കുക…വേഗത്തിലോടുന്നവര് ഇടറിവീഴുന്നു- വില്യം ഷെയ്ക്സ്പിയർ
നാം എപ്രകാരം സ്നേഹിക്കപ്പെടണമെന്നു വിചാരിക്കുന്നുവോ…
''നാം എപ്രകാരം സ്നേഹിക്കപ്പെടണമെന്നു വിചാരിക്കുന്നുവോ, അപ്രകാരം മറ്റുള്ളവര്‍ നമ്മെ സ്നേഹിക്കണമെന്നാഗ്രഹിക്കുന്നതാണു ദുഃഖകാരണം''- പൗലോ കൊയ്ലോ (സഹീര്‍)