DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

വിശ്രമിക്കുമ്പോള്‍ ഞാന്‍ പരിപൂര്‍ണമായും വിശ്രമിക്കുക തന്നെയായിരിക്കും…

വിശ്രമിക്കുമ്പോള്‍ ഞാന്‍ പരിപൂര്‍ണമായും വിശ്രമിക്കുക തന്നെയായിരിക്കും. അക്കങ്ങളെക്കുറിച്ചോ ഏറ്റെടുത്ത പുതിയ ജോലിയെക്കുറിച്ചോ ചിന്തിക്കാന്‍ മനസ്സിനെ അനുവദിക്കില്ല- ശകുന്തളാദേവി

ജനനമെടുത്ത് അവസാനം…

 ''ജനനമെടുത്ത് അവസാനം വിസ്മൃതിയിലേക്ക് തിരോഭവിക്കുന്നതിനിടയിലുള്ള കാലയളവാണ് ഓരോ ജീവികള്‍ക്കും ജീവിക്കുവാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സ്''-  നിത്യചൈതന്യ യതി 

അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക…

''അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക. എന്താണോ സംഭവിച്ചത്, അതിനെ സ്വീകരിക്കുകയാണ്, ദൗര്‍ഭാഗ്യകരമായ പരിണതഫലങ്ങള്‍ അതിജീവിക്കുന്നതിലെ ആദ്യത്തെ പടി''-വില്യം ജയിംസ്