DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍…

''സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍, നക്ഷത്രങ്ങളെ അടച്ചുപൂട്ടാനും ചാരം ഭൂമിയില്‍ കുഴിച്ചു മൂടാനും പിന്നെ വെളിച്ചം ഉദിക്കുമ്പോള്‍ ഉണരുക ഉണര്‍ന്നവരോടൊപ്പം അല്ലെങ്കില്‍ സ്വപ്നത്തില്‍ തുടരുക, എത്തുക കടലിന്റെ മറുകരയില്‍, മറ്റൊരു…

ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്നത്…

ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്നത് അവനവന്‍തന്നെയാണ്. നമ്മള്‍ ജീവിക്കുന്നതുപോലെയാണ് നമ്മുടെ ജീവിതം-   പൗലോ കൊയ്‌ലോ (ചെകുത്താനും ഒരു പെണ്‍കിടാവും)

കവിത, ഓര്‍മ്മയുടെ മട്ടുപ്പാവിലെ ഒറ്റയ്ക്കുള്ള ഓടക്കുഴല്‍വാദനമാണ്…

കവിത, ഓര്‍മ്മയുടെ മട്ടുപ്പാവിലെ ഒറ്റയ്ക്കുള്ള ഓടക്കുഴല്‍വാദനമാണ്; ചിന്തയുടെ ഗുഹയിലെ തീജ്ജ്വാലകളുടെ നൃത്തവും. അത് കാണപ്പെടാത്ത പ്രണയവും കേള്‍ക്കാത്ത പ്രണയവും പറയപ്പെടാത്ത പ്രണയവുമാണ്. അത് പ്രണയത്തിലെ പ്രണയമാണ്. -ഒക്‌ടേവിയോ പാസ്

എനിക്ക് മുതിര്‍ന്നവര്‍ക്കായി ചെലവാക്കാന്‍…

'എനിക്ക് മുതിര്‍ന്നവര്‍ക്കായി ചെലവാക്കാന്‍ സമയമില്ലായിരിക്കാം, പക്ഷേ എനിക്ക് കുട്ടികള്‍ക്കായി വേണ്ടത്ര സമയമുണ്ട്.''- ജവഹര്‍ലാല്‍ നെഹ്‌റു

നമ്മള്‍ പൂര്‍ണ്ണമായിരിക്കാന്‍ വന്നവരല്ല…

നമ്മള്‍ പൂര്‍ണ്ണമായിരിക്കാന്‍ വന്നവരല്ല. മരങ്ങളെപ്പോലെ നമ്മുടെ ഇലകളെ നഷ്ടപ്പെടാന്‍ വന്നവരാണ് നാം, തകര്‍ന്ന മരങ്ങള്‍ വിപുലമായ വേരുകളില്‍നിന്നും വീണ്ടും തഴച്ചുവളരുന്നു.- റോബര്‍ട്ട് ബ്ലൈ