Browsing Category
QUOTE OF THE DAY
സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍…
സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍, നക്ഷത്രങ്ങളെ അടച്ചുപൂട്ടാനും ചാരം ഭൂമിയില്‍ കുഴിച്ചു മൂടാനും പിന്നെ വെളിച്ചം ഉദിക്കുമ്പോള്‍ ഉണരുക ഉണര്‍ന്നവരോടൊപ്പം അല്ലെങ്കില്‍ സ്വപ്നത്തില്‍ തുടരുക, എത്തുക കടലിന്റെ മറുകരയില്‍, മറ്റൊരു…
നമ്മള്‍ എന്തു ചെയ്തുവെന്നതല്ല ജീവിതം…
''നമ്മള്‍ എന്തു ചെയ്തുവെന്നതല്ല ജീവിതം, നമ്മള്‍ എന്തോര്‍ക്കുന്നുവെന്നതും വിശദമായി വിവരിക്കാന്‍ എങ്ങനെ ഓര്‍ക്കുന്നുവെന്നതുമാണ്'' - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
വാര്‍ധക്യം ജീവിതത്തെ പൂര്‍ണ്ണതയിലെത്തിക്കുകയാണ്…
വാര്‍ധക്യം ജീവിതത്തെ പൂര്‍ണ്ണതയിലെത്തിക്കുകയാണ്, ഒരു നാടകത്തിലെന്നപോലെ- മാര്‍ക്കസ് ടുള്ളിയസ് സിസെറോ
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും…
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും, നിങ്ങളെ ശക്തരാക്കിയതിന് അവരോട് നന്ദി പറയാന്‍ നിങ്ങള്‍ മറക്കരുത്- സിഗ് സിഗ്ലര്‍
മനസ്സിലെപ്പോഴും വേദനയാണ്…
മനസ്സിലെപ്പോഴും വേദനയാണ്. ഓര്‍ത്താല്‍ വല്ലാത്ത പുകച്ചിലും നീറ്റലുമാണ്. ഓര്‍ക്കാതിരിക്കാനൊട്ടു സാധിക്കുന്നുമില്ല. കടപ്പാടുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മനുഷ്യനു സാധിക്കില്ലല്ലോ?
നന്തനാര്‍ (ആത്മാവിന്റെ നോവുകള്‍)