Browsing Category
QUOTE OF THE DAY
ഏകാന്തതയ്ക്ക് നാദമുണ്ടോ?
”ഏകാന്തതയ്ക്ക് നാദമുണ്ടോ?
ഉണ്ട്; ഒരു പൂവടരുന്ന നാദം.
എന്റെ പ്രേമത്തിന് നാദമുണ്ടോ?
ഉണ്ട്; ഒരു നെടുവീര്‍പ്പിന്റെ നാദം!”- ശ്രീകുമാരന്‍ തമ്പി
പല കാര്യങ്ങളുടെ ശകലങ്ങളായി…
പല കാര്യങ്ങളുടെ ശകലങ്ങളായി, നിങ്ങളുടെ ഓര്‍മ്മ നഷ്ടപ്പെടാന്‍ തുടങ്ങുമ്പോഴേക്കാണ്, നിങ്ങളുടെ ജീവിതങ്ങളെ ജീവിതങ്ങളാക്കുന്നത് ഓര്‍മ്മയാണ് എന്ന കാര്യം ബോധ്യമാവുന്നത്. -ലൂയി ബുനുവല്‍
വിഡ്ഢികളെ അവര്‍ ആരാധിക്കുന്ന ചങ്ങലകളില്‍ നിന്നും…
വിഡ്ഢികളെ അവര്‍ ആരാധിക്കുന്ന ചങ്ങലകളില്‍ നിന്നും സ്വതന്ത്രരാക്കുക പ്രയാസമാണ്- വോള്‍ട്ടയര്‍
ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി…
”ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു. മരുഭൂമിയില്‍ വഴിതെറ്റി അലയുന്ന യാത്രക്കാരനാണ് ഞാന്‍. എങ്ങും ചുട്ടുപഴുത്ത മണല്‍ത്തരികള്‍! ചീറിയടിക്കുന്ന ഉഷ്ണക്കാറ്റ്! എവിടെയാണ് ദാഹജലം? സ്‌നേഹത്തി ന്റെ ഒരുതുള്ളി…