Browsing Category
QUOTE OF THE DAY
ഏറ്റവും മികച്ച കാര്യങ്ങള്‍ സാധ്യമല്ലാതാകുമ്പോള്‍…
ഏറ്റവും മികച്ച കാര്യങ്ങള്‍ സാധ്യമല്ലാതാകുമ്പോള്‍, ലഭ്യമായതില്‍ നിന്ന് ഏറ്റവും മികച്ചത് സൃഷ്ടിക്കുക. - റിച്ചാര്‍ഡ് ഹുക്കര്‍
പരസ്പര പരിഗണനയിലും ബഹുമാനത്തിലുമാണ്…
പരസ്പര പരിഗണനയിലും ബഹുമാനത്തിലുമാണ് ദീർഘകാലസ്നേഹം പണിതുയർത്തേണ്ടത്. -ചിമമാൻഡ എൻഗോസി അദീച്ചി
പ്രിയനേ, അങ്ങയുടെ പ്രണയിനിയുടെ അവസാനത്തെ സമ്മാനം സ്വീകരിച്ചാലും…
പ്രിയനേ, അങ്ങയുടെ പ്രണയിനിയുടെ അവസാനത്തെ സമ്മാനം സ്വീകരിച്ചാലും. ഇനി സ്വര്‍ഗ്ഗലോകത്തില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം- ജിയോവന്നി ബെക്കാച്ചിയോ
ജീവിതം ഹ്രസ്വമാണ്…
ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു- വിക്ടര്‍ യൂഗോ
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍…
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍ എന്നും ഒരു പുസ്തകം കൈയില്‍ കരുതുക- കുഞ്ഞുണ്ണി മാഷ്