Browsing Category
QUOTE OF THE DAY
ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ,…
ഇല്ലിനി നോവിക്കില്ല
നിന്നെ ഞാന്‍, പൂവേ, വന്നെന്
ചില്ലയിലൊരുവട്ടം
കൂടി നീ വിടര്‍ന്നാലും...
-സുഗതകുമാരി (ഒരു പൂവിന്റെ ഓര്‍മ്മ)
ജനുവരി 22- സുഗതകുമാരിയുടെ ജന്മവാര്‍ഷികദിനം
മനുഷ്യന്റെ മനസ്സ് ഒരു കാടാണ്…
മനുഷ്യന്റെ മനസ്സ് ഒരു കാടാണ്. ഹിംസ്രജന്തുക്കള്‍ മേയുന്ന ഒരു കൊടുംകാട്- പെരുമ്പടവം ശ്രീധരന് (ഒരു സങ്കീര്‍ത്തനം പോലെ)
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല…
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല. അത് സാധാരണഗതിയില്‍ ഒരവസരമാണ് – ജോര്‍ജ്ജ് മാത്യു ആഡംസ്