DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല…

ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചിരിക്കുവോളം നമുക്ക് ആ അവസരമുണ്ട്. അന്ത്യശ്വാസംവരെ. ജീവിതമാകെയും നമുക്ക് നഷ്ടമായെന്നു വരാം. എന്നാല്‍ അന്ത്യശ്വാസത്തില്‍, ഈ ഭൂമിയിലെ അന്ത്യനിമിഷത്തില്‍, നിങ്ങള്‍ക്കു…

കരയാത്ത കാമിനീകാമുകന്‍മാരെ നക്ഷത്രങ്ങള്‍ ഇന്നിതുവരെ കണ്ടിട്ടില്ല…

കരയാത്ത കാമിനീകാമുകന്‍മാരെ നക്ഷത്രങ്ങള്‍ ഇന്നിതുവരെ കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയങ്ങള്‍ ആ തേജപുഞ്ജങ്ങള്‍ക്ക് ഇന്നോളം അപരിചിതങ്ങളാണ്. ലോകാരംഭം മുതല്‍ ഇന്നിതുവരെ എത്രയെത്ര പ്രേമനാടകങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ…

ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ,…

ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ, വന്നെന്‍ ചില്ലയിലൊരുവട്ടം കൂടി നീ വിടര്‍ന്നാലും... -സുഗതകുമാരി (ഒരു പൂവിന്റെ ഓര്‍മ്മ) ജനുവരി 22- സുഗതകുമാരിയുടെ ജന്മവാര്‍ഷികദിനം