Browsing Category
QUOTE OF THE DAY
ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയം…
ബാധിതരാരും വിടുതിയാഗ്രഹി-
ക്കാത്ത ഒരു രോഗമാണ് പ്രണയം
-പൗലോ കൊയ്ലോ
എന്റെ കരളിന്‍ വിലോലമാകും ടെലി…
എന്റെ കരളിന്‍ വിലോലമാകും ടെലി-
പ്രിന്ററില്‍ നിന്‍ പ്രേമസന്ദേശമര്‍മ്മരം
ഇന്നുമെപ്പോഴുമെനിക്കു കേള്‍ക്കാമര്‍ഥ-
മൊന്നും ശരിക്കറിവീല ഞാനെങ്കിലും
പ്രാണനാണങ്ങെനിക്കോതുവാന്‍ മാനവും
നാണവുമില്ലാ, പ്രണയാന്ധയാണു ഞാന്‍.
ജി ശങ്കരക്കുറുപ്പ്
തിരികെ പ്രേമിക്കാത്ത പെണ്ണിനെ…
തിരികെ പ്രേമിക്കാത്ത പെണ്ണിനെ
പ്രേമിപ്പോനെ
ശരിക്കും പ്രേമത്തിന്റെ
ലഹരിയറിയൂ
യൂസഫലി കേച്ചേരി
മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും…
മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്റെ ആദ്യ കാമുകിയെ
തിരിച്ചറിയാനാവും
ഏറെ പുതുക്കിപ്പണിതിട്ടും പണ്ട് താമസി
ച്ചിരുന്ന നാട്ടിന്‍പുറത്തെ വീടു തിരിച്ചറിയും
പോലെ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴി
ഞ്ഞിട്ടും മുമ്പു…