Browsing Category
QUOTE OF THE DAY
ഓട്ടുചെയ്തോട്ടുചെയ്തോട്ടു…
''ഓട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടക്കലമായി നമ്മള്''
-കുഞ്ഞുണ്ണി മാഷ്
ഏത് ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും…
''ഏത് ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും''-വൈലോപ്പിള്ളി
അഹിംസയുടെ അനന്തരഫലം ഒരു സ്നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്: മാർട്ടിൻ ലൂഥർ കിങ്
അഹിംസയുടെ അനന്തരഫലം ഒരു സ്നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്: മാർട്ടിൻ ലൂഥർ കിങ്