Browsing Category
QUOTE OF THE DAY
മെയ് ദിനാശംസകള്‍
'മനുഷ്യരാശിയെ ഉയര്‍ത്തുന്ന എല്ലാ അധ്വാനത്തിനും അന്തസ്സും പ്രാധാന്യവുമുണ്ട്, അവ മികവോടെ ഏറ്റെടുക്കണം.' - മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
മെയ് ദിനാശംസകള്‍
ഓട്ടുചെയ്തോട്ടുചെയ്തോട്ടു…
''ഓട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടക്കലമായി നമ്മള്''
-കുഞ്ഞുണ്ണി മാഷ്
ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും…
''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും''-വൈലോപ്പിള്ളി