Browsing Category
QUOTE OF THE DAY
ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം അവ പുറത്തു നിന്നു വരുന്നവയാണ്…
''ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം അവ പുറത്തു നിന്നു വരുന്നവയാണ്, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തിൽ ഏറ്റവും വേദനാജനകം!'' ഓസ്കാർ വൈൽഡ്
സമയംപോലെ ധൂർത്തടിക്കാൻ പറ്റുന്ന മറ്റൊന്നില്ലതന്നെ…
''സമയംപോലെ ധൂർത്തടിക്കാൻ പറ്റുന്ന മറ്റൊന്നില്ലതന്നെ. അതിനാൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതില്ലാതെ ലോകത്തിൽ നമുക്കൊന്നും ചെയ്യാൻ കഴിയുകയില്ല''- വില്യം പെൻ
മനുഷ്യശരീരമാണ്. അത്ഭുതങ്ങൾ നടക്കും…
മനുഷ്യശരീരമാണ്. അത്ഭുതങ്ങൾ നടക്കും. നാം പ്രതീക്ഷിക്കാതിരിക്കുമ്പോൾ! - പി വത്സല | അശോകനും അയാളും
ഒരു മനുഷ്യന് സന്തോഷം വരുന്നത്…
''ഒരു മനുഷ്യന് സന്തോഷം വരുന്നത് എപ്പോഴെങ്കിലും കൈയിൽ വരുന്ന സമ്പത്തിൽനിന്നല്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ ചെറിയ അഭിവൃദ്ധികളിൽനിന്നാണ്''- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം…
''ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം സ്വയം അറിയുക എന്നതാണ്''- ഥേൽസ്