DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മനുഷ്യന്റെ അസ്‌തിത്വത്തിന്റെ അടിസ്ഥാനം ആശയാണ്…

"മനുഷ്യന്റെ അസ്‌തിത്വത്തിന്റെ അടിസ്ഥാനം ആശയാണ്. അതാണ് ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതാണു കാലത്തെത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. ആശയാണ് ജീവിതം.'' - ആനന്ദ്

ഇറങ്ങി വരാന്‍ പറയില്ല ഞാന്‍…

ഇറങ്ങി വരാന്‍ പറയില്ല ഞാന്‍ , ഇരിക്കാന്‍ ഇടമില്ലാത്ത എന്റെ ദുരിതമോര്‍ത്ത്. ഓര്‍മിക്കണം നീ മരണം വരെ , ഒന്നുമില്ലാത്തവന്‍ നിന്നോട് ഇഷ്ടം തുറന്നു പറഞ്ഞതോര്‍ത്ത് :എ അയ്യപ്പന്‍