Browsing Category
QUOTE OF THE DAY
ഒരിക്കലും നമുക്കു വീണ്ടും കിട്ടാത്ത ഒന്നാണ് നമ്മുടെ ഭൂതകാലം…
''ഒരിക്കലും നമുക്കു വീണ്ടും കിട്ടാത്ത ഒന്നാണ് നമ്മുടെ ഭൂതകാലം. നമ്മളെ മുന്നോട്ടു തള്ളി ഓരോ നിമിഷവും അതിവേഗത്തിൽ കാലം മറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറേകഴിയുമ്പോൾ നമ്മൾ കൈകാര്യം ചെയ്യുന്ന എല്ലാ വസ്തുക്കളും സ്മാരകങ്ങളാവും. വളരെ വർഷങ്ങൾ കഴിഞ്ഞ്…
ഈശ്വരവിശ്വാസം ഉണ്ടാകുന്നതിനു മുമ്പായി…
''ഈശ്വരവിശ്വാസം ഉണ്ടാകുന്നതിനു മുമ്പായി ആത്മവിശ്വാസമുണ്ടാകുകയാണ് ആവശ്യം''- സ്വാമി വിവേകാനന്ദൻ
മനഃസാക്ഷിയെന്ന തീപ്പൊരി നിങ്ങളുടെ മനസ്സിൽ അണയാതെ…
''മനഃസാക്ഷിയെന്ന തീപ്പൊരി നിങ്ങളുടെ മനസ്സിൽ അണയാതെ സൂക്ഷിക്കുക വിജയത്തിന് അത് മതി''- ജോർജ് വാഷിങ്ടൺ
ആപത്തുകളിൽ നിന്ന് എന്നെ രക്ഷിക്കണേ എന്നല്ല…
'ആപത്തുകളിൽ നിന്ന് എന്നെ രക്ഷിക്കണേ എന്നല്ല പ്രാർത്ഥന, അവയെ ഭയപ്പെടാതെ നേരിടാനാകണേ എന്നതാണ്'- ടാഗോര്‍