DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ഈ നിമിഷത്തിൽ ധാരാളം സമയമുണ്ട്…

''ഈ നിമിഷത്തിൽ ധാരാളം സമയമുണ്ട്. ഈ നിമിഷത്തിൽ നിങ്ങൾ ആകുന്നത്ര പൂർണനാണ്. ഈ നിമിഷത്തിൽ അനന്തമായ സാധ്യതയാണുള്ളത്''- വിക്ടോറിയ മോറൻ

ആരോ പാടിക്കോട്ടെ…

ആരോ പാടിക്കോട്ടെ എങ്ങോ പാടിക്കോട്ടെ എന്തോ പാടിക്കോട്ടെ കണ്ണു നിറഞ്ഞാല്‍ പോരേ മനസ്സു കുളിര്‍ത്താല്‍ പോരേ വാക്കു തളിര്‍ത്താല്‍ പോരേ ശിലകളുണര്‍ന്നാല്‍ പോരേ ദൈവത്തിന്‍ ചിരി ചുറ്റും പാട്ടിലലിഞ്ഞാല്‍ പോരേ! ടി.പി.രാജീവന്‍ (സോപാനം)

അലയാഴി പെറ്റ മകള്‍ മലയാളമെന്ന മൊഴി…

'അലയാഴി പെറ്റ മകള്‍ മലയാളമെന്ന മൊഴി പലപാടുമിന്നു പരമാര്‍ത്ഥം. പല കല വിടുര്‍ത്തും പവിഴ, മണിമുത്തും വിളയുന്ന താഴ്‌വരയിലലയുന്നു കാവ്യമയ- ജലകന്യകാമധുരഗീതം'' -വൈലോപ്പിള്ളി (അലയാഴി പെറ്റ മകള്‍) കേരളപ്പിറവി ആശംസകള്‍