Browsing Category
QUOTE OF THE DAY
ഒരു മനുഷ്യന് സന്തോഷം വരുന്നത്…
''ഒരു മനുഷ്യന് സന്തോഷം വരുന്നത് എപ്പോഴെങ്കിലും കൈയിൽ വരുന്ന സമ്പത്തിൽനിന്നല്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ ചെറിയ അഭിവൃദ്ധികളിൽനിന്നാണ്''- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം…
''ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം സ്വയം അറിയുക എന്നതാണ്''- ഥേൽസ്
എവിടെയെങ്കിലും നടക്കുന്ന അനീതി…
എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലായിടത്തെയും നീതിക്കു ഭീഷണിയാണ് - മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ