മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച്… Oct 2, 2021 മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്- ഗാന്ധിജി
വയസ്സാവും തോറും ആളുകള്‍ സ്വപ്നങ്ങളുടെ പിന്നാലെ… Oct 1, 2021 വയസ്സാവും തോറും ആളുകള്‍ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവും എന്നു പറയുന്നത് ശരിയല്ല; സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവുമ്പോള് അവര്‍ക്ക് വയസ്സാവുകയാണ്- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്