Browsing Category
QUOTE OF THE DAY
നഷ്ടപ്പെട്ട ഒന്നിനു പകരം ഒരൊമ്പതെണ്ണം അവനാവഴിയില്‍ കണ്ടുകിട്ടി…
നഷ്ടപ്പെട്ട ഒന്നിനു പകരം
ഒരൊമ്പതെണ്ണം
അവനാവഴിയില്‍ കണ്ടുകിട്ടി
എന്നാല്‍
അപ്പോഴേക്കും
കുട്ടിക്കാലം അവനെ
കടന്നുപോയിരുന്നു
- എസ്.കലേഷ്(ആട്ടക്കാരി)
പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന്…
'പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്, നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും, പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും'- ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ
വലിയ കവികളുണ്ടാവണമെങ്കില്…
വലിയ കവികളുണ്ടാവണമെങ്കില് തീര്‍ച്ചയായും വലി ശ്രോതാക്കളുമുണ്ടാവണം- വാൾട്ട് വിറ്റ്മാൻ
പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനം…
പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനം, തൊണ്ണൂറ്റിയൊൻപതു ശതമാനം കഠിനാധ്വാനം- തോമസ് ആൽവ എഡിസൺ