Browsing Category
QUOTE OF THE DAY
കല എന്നത് കരവിരുത് മാത്രമല്ല, അത്…
കല എന്നത് കരവിരുത് മാത്രമല്ല. അത് കലാകാരനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രകടനമാണ്- ലിയോ ടോൾസ്റ്റോയ്
എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും…
"എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും; എന്റെ സങ്കടങ്ങൾ അപ്രത്യക്ഷമാകും, ധൈര്യം പുനർജനിക്കും."- ആൻ ഫ്രാങ്ക്
ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു…
"ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു, മനുഷ്യൻ ഇടപെടുമ്പോൾ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ
നിങ്ങളെ മാറ്റാൻ ശ്രമിക്കുന്ന ഈ ലോകത്ത്…
നിങ്ങളെ മാറ്റാൻ ശ്രമിക്കുന്ന ഈ ലോകത്ത് നിങ്ങളായി തുടരുന്നതാണ് ഏറ്റവും ഉന്നതമായ നേട്ടം – റാൽഫ് വാൽഡോ എമേഴ്സൺ