Browsing Category
QUOTE OF THE DAY
ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ്…
''ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് തെറ്റു ചെയ്യുവാനുള്ള ഏറ്റവും വലിയ പ്രേരണാശക്തി''- പ്ലേറ്റോ
പഠിപ്പിക്കേണ്ട മട്ടില്‍ പഠിപ്പിച്ചാല്‍…
പഠിപ്പിക്കേണ്ട മട്ടില്‍ പഠിപ്പിച്ചാല്‍
പഠിക്കുന്ന വിഷയത്തില്‍ രസമുണ്ടാകും.
രസമുണ്ടായാല്‍ ശ്രദ്ധയുമുണ്ടാകും.
ശ്രദ്ധയുണ്ടായാല്‍ സിദ്ധിയുണ്ടാകും.
-കുഞ്ഞുണ്ണിമാഷ്
ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ…
''ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ ഒരാള്‍ അവനവനില്‍ കണ്ടെത്തുന്നുവോ അത്രയ്ക്ക് സന്തുഷ്ടനായിരിക്കും അയാള്‍. ഏറ്റവും ഉന്നതവും വൈവിധ്യമാര്‍ന്നതും ദീര്‍ഘനാള്‍ നിലനില്ക്കുന്നതുമാണ് മനസ്സിന്റെ ആഹ്ലാദങ്ങള്‍'' – ആര്‍തര്‍ ഷോപ്പനോവര്‍
ചിലരെ എല്ലാക്കാലത്തേക്കും പറ്റിക്കാം, എല്ലാവരെയും…
"ചിലരെ എല്ലാക്കാലത്തേക്കും പറ്റിക്കാം, എല്ലാവരെയും കുറെക്കാലത്തേക്കു പറ്റിക്കാം, എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കുക അസാധ്യം' എബ്രഹാം ലിങ്കൺ