Browsing Category
QUOTE OF THE DAY
ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ്…
ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് തെറ്റു ചെയ്യുവാനുള്ള ഏറ്റവും വലിയ പ്രേരണാശക്തി- പ്ലേറ്റോ
നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം…
നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാൽ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടർത്തുന്ന ഉദ്യാനപാലകരാണവർ- മാർസെൽ പ്രൂസ്ത്
ക്ഷണിക്കപ്പെടാന്‍ കാത്തിരിക്കുന്നതിനേക്കാള്‍…
ക്ഷണിക്കപ്പെടാന്‍ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് സമയത്തിനെത്തുന്നതാണ്- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് (കോളറാകാലത്തെ പ്രണയം)
മതം, സദാചാരം, ദേശസ്നേഹം
മതം, സദാചാരം, ദേശസ്നേഹം- എതിർക്കപ്പെടുമ്പോൾ മാത്രം പ്രത്യക്ഷമാകുന്ന വികാരങ്ങളാണവ, കാൾ ക്രാസ്
വിഡ്ഢി ആനന്ദത്തെ വിദൂരതയില്‍ തിരയുന്നു…
വിഡ്ഢി ആനന്ദത്തെ വിദൂരതയില്‍ തിരയുന്നു. ബുദ്ധിമാന് അതു കാല്ച്ചുവട്ടില് വളര്‍ത്തുന്നു- ജെയിംസ് ഓപ്പണ്ഹെയിം