Browsing Category
QUOTE OF THE DAY
ഞാൻ നിനക്കു നല്കിയതെന്തെന്ന് എനിക്കറിയാം…
ഞാൻ നിനക്കു നല്കിയതെന്തെന്ന്
എനിക്കറിയാം,
നിനക്കു കിട്ടിയതെന്തെന്ന്
എനിക്കറിയില്ല- അന്തോണിയോ പോർചിയ
ഒരു മിനിറ്റു താമസിച്ചു ചെല്ലുന്നതിലും നന്ന്…
ഒരു മിനിറ്റു താമസിച്ചു ചെല്ലുന്നതിലും നന്ന്, മൂന്നു മണിക്കൂര്‍ നേരത്തെ തന്നെ ചെല്ലുന്നതാണ്- ഷെയ്ക്സ്പിയര്‍
പട്ടം പറക്കുന്നതെപ്പോഴും കാറ്റിനെതിരെയാണ്…
പട്ടം പറക്കുന്നതെപ്പോഴും കാറ്റിനെതിരെയാണ്, കാറ്റിനോടൊപ്പമല്ല. ശാന്തമായ ഒരന്തരീക്ഷത്തില്‍ ഒരാളും ഉയര്‍ന്നു വന്നതായി കണ്ടിട്ടില്ല- ജോണ്‍ നീല്‍