Browsing Category
QUOTE OF THE DAY
ഒരു മനുഷ്യൻ മഹാനായിത്തീരുന്നത്…
ഒരു മനുഷ്യൻ മഹാനായിത്തീരുന്നത് അവന്റെ പ്രവൃത്തി കൊണ്ടാണ്, ജന്മം കൊണ്ടല്ല – ചാണക്യൻ
സമാധാനമില്ലെങ്കിൽ മറ്റെല്ലാ സ്വപ്നങ്ങളും…
സമാധാനമില്ലെങ്കിൽ മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും-ജവഹര്‍ലാല്‍ നെഹ്റു
നഷ്ടപ്പെട്ട നല്ല നാളുകളേ…
നഷ്ടപ്പെട്ട നല്ല നാളുകളേ,
നിങ്ങളുടെ കുഴിമാടങ്ങള്‍ക്കു
മുമ്പില്‍ കണ്ണീര്‍കൊണ്ട്
പുഷ്പാര്‍ച്ചന ചെയ്യട്ടെ
-എം.ടി.വാസുദേവന്‍ നായര്‍
വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നൂറ് പേര് കാണും, തോല്‍വിയാകട്ടെ…
വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നൂറ് പേര് കാണും, തോല്‍വിയാകട്ടെ എപ്പോഴും അനാഥനാണ്- ജോണ്‍ എഫ് കെന്നഡി
ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല…
'ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല, അത് നമ്മള് എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതാണ് ജീവിതം'- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്